തമിഴ്‌നാട്ടില്‍ ഇന്ന് 5,890 പേര്‍ക്ക് കോവിഡ്; ഇന്നും നൂറിലേറെ പേര്‍ മരിച്ചു

തമിഴ്‌നാട്ടില്‍ ഇന്ന് 5,890 പേര്‍ക്ക് കോവിഡ്; ഇന്നും നൂറിലേറെ പേര്‍ മരിച്ചു
തമിഴ്‌നാട്ടില്‍ ഇന്ന് 5,890 പേര്‍ക്ക് കോവിഡ്; ഇന്നും നൂറിലേറെ പേര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനത്തില്‍ മാറ്റമില്ല. ഇന്നും അയായിരത്തിലധികം രോഗികളുണ്ട്. 

ഇന്ന് 5,890 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 117 പേര്‍ മരിച്ചു. 

ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 3,26,245 ആയി. ഇന്ന് 117 മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണം 5,514 ആയി ഉയര്‍ന്നു. 

നിലവില്‍ സംസ്ഥാനത്ത് 53,716 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇന്ന് 5,556 പേര്‍ രോഗ മുക്തരായി ആശുപത്രിവിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com