ശമനമില്ലാതെ മഹാവ്യാധി; ആന്ധ്രാപ്രദേശില്‍ ഇന്ന് 8,732പേര്‍ക്ക് കോവിഡ്; തമിഴ്‌നാട്ടില്‍ 5,860

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ആന്ധ്രാപ്രദേശില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 8,732പേര്‍ക്ക്
ശമനമില്ലാതെ മഹാവ്യാധി; ആന്ധ്രാപ്രദേശില്‍ ഇന്ന് 8,732പേര്‍ക്ക് കോവിഡ്; തമിഴ്‌നാട്ടില്‍ 5,860


ചെന്നൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ആന്ധ്രാപ്രദേശില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 8,732പേര്‍ക്ക്. 10,414പേര്‍ രോഗമുക്തരായി. 87 മരണവും റിപ്പോര്‍ട്ട് ചെയ്തു. 2,81,817പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 88,128പേര്‍ ചികിത്സയിലാണ്. 2,562പേര്‍ മരിച്ചു. 1,91,117പേര്‍ രോഗമുക്തരായി.

അതേസമയം, തമിഴ്‌നാട്ടില്‍ ഇന്ന് 5,860പേര്‍ കോവിഡ് ബാധിതരായി. 5,236പേര്‍ രോഗമുക്തരായി. 127പേര്‍ മരിച്ചു. 3,32,105പേരാണ് തമിഴ്‌നാട്ടില്‍ആ കെ രോഗബാധിതരായത്. 54,213പേര്‍ ചികിത്സയിലാണ്. 2,72,251പേര്‍ രോഗമുക്തരായി. 5,641പേര്‍ മരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com