കാശ് എറിഞ്ഞ് കൂട്ടിലിട്ട പക്ഷികളെ വാങ്ങി; പറത്തിവിട്ടു 'അതിരുകളില്ലാത്ത ലോകത്തേക്ക്' (വീഡിയോ)

സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് മൃഗസ്‌നേഹികളെ സന്തോഷിപ്പിക്കുന്നത്
കാശ് എറിഞ്ഞ് കൂട്ടിലിട്ട പക്ഷികളെ വാങ്ങി; പറത്തിവിട്ടു 'അതിരുകളില്ലാത്ത ലോകത്തേക്ക്' (വീഡിയോ)

ക്ഷികളെ കൂട്ടിലിട്ട് വളര്‍ത്തുന്നത് കാണുമ്പോള്‍ തന്നെ ചെറിയ നൊമ്പരം തോന്നാത്തവര്‍ ആരും ഉണ്ടാകില്ല. ഇവയെ പറത്തിവിട്ട് സ്വതന്ത്രമാക്കിയാലോ എന്ന് ചിന്തിക്കുന്നവരും കുറവുണ്ടാവില്ല. ഇപ്പോള്‍ പക്ഷികളെ സ്വതന്ത്രമാക്കാന്‍ ധൈര്യം കാണിച്ച ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് മൃഗസ്‌നേഹികളെ സന്തോഷിപ്പിക്കുന്നത്. കാറില്‍ ഇരിക്കുന്ന യുവാവ് പക്ഷികളെ സ്വതന്ത്രമാക്കുന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം. പക്ഷികളെ കൂട്ടിലിട്ട് വില്‍ക്കുന്ന ആളില്‍ നിന്ന് വാങ്ങിയാണ് ഇവയെ മോചിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com