അച്ഛനും അമ്മയും മൂന്നു മക്കളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ 

അച്ഛനും അമ്മയും മൂന്നു മക്കളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ 
അച്ഛനും അമ്മയും മൂന്നു മക്കളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീടിനുള്ളില്‍ അഞ്ചു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനമ്മമാരെയും മൂന്നു മക്കളെയുമാണ് ഭജന്‍പുരയിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഇ-റിക്ഷ െ്രെഡവറായ ശംഭുവും കുടുംബവുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ അഴുകിയനിലയിലായിരുന്നുവെന്നും മൃതദേഹങ്ങള്‍ക്ക് നാല് ദിവസത്തെ പഴക്കമുണ്ടെന്നും പൊലീസ് അറിയിച്ചു. 

ആത്മഹത്യയാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ഇ-റിക്ഷ െ്രെഡവറായ ശംഭു ആറ് മാസം മുമ്പാണ് ഭജന്‍പുരയിലേക്ക് താമസം മാറ്റിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com