പഞ്ചാബില്‍ സ്കൂള്‍ വാനിന് തീപിടിച്ച് നാലുകുട്ടികള്‍ വെന്തുമരിച്ചു. എട്ടു കുട്ടികള്‍ക്ക് പരിക്കേറ്റു. സംഗ്രുര്‍ ജില്ലയിലെ ലോംഗോവാല്‍ ടൗണില്‍ ശനിയാഴ്ചയാണ് സംഭവം. ആറിനും എട്ടിനും ഇടയില്‍ പ്രായമായ കുട്ടികളാണ് മരിച്ചത്.
സിംറാന് പബ്ലിക് സ്കൂളിലെ വാഹനത്തിനാണ് തീപിടിച്ചത്. എട്ടുകുട്ടികളെ ഡ്രൈവര്‍ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ