ഷബാന ആസ്മിക്ക് വാഹനാപകടത്തില്‍ പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2020 04:58 PM  |  

Last Updated: 18th January 2020 04:58 PM  |   A+A-   |  

 

മുംബൈ: പ്രമുഖ ബോളിവുഡ് നടി ഷബാന ആസ്മിക്ക് വാഹനാപകടത്തില്‍ പരിക്ക്. മുംബൈ- പുനെ എക്‌സ്പ്രസ് പാതയിലാണ് അപകടമുണ്ടായത്.

ഷബാന ആസ്മി കാറിലായിരുന്നു സഞ്ചരിച്ചിരുന്നത്. എങ്ങനെയാണ് അപകടമുണ്ടായത് എന്നതിനെ സംബന്ധിച്ചുളള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പരിക്കിന്റെ കൂടുതല്‍ വിവരങ്ങളും പുറത്തുവന്നിട്ടില്ല.