കോൺഗ്രസ്  അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിയിൽ

പതിവ് പരിശോധനകൾക്കായാണ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചതെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർ അറിയിച്ചു
കോൺഗ്രസ്  അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിയിൽ

ന്യൂഡൽഹി: കോൺഗ്രസ്  അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിയിൽ. സർ ഗംഗാറാം ആശുപത്രിയിൽ രാത്രി ഏഴ് മണിയോടെയാണ് സോണിയയെ പ്രവേശിപ്പിച്ചത്. 

പതിവ് പരിശോധനകൾക്കായാണ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചതെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഗംഗാറാം ആശുപത്രി ചെയർമാൻ ഡോ. ഡിഎസ് റാണ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ വയറുവേദനയെ തുടർന്ന് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com