കൈകൾ കൊട്ടിയും മണി കിലുക്കിയും പാത്രങ്ങള്‍ കൂട്ടിമുട്ടിച്ചും ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് രാജ്യം (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd March 2020 05:35 PM |
Last Updated: 22nd March 2020 05:35 PM | A+A A- |
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ രാപ്പകൽ അധ്വാനിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരടക്കമുള്ളവരെ അഭിനന്ദിച്ച് ജനങ്ങള്‍. ഞായറാഴ്ച അഞ്ച് മണിക്ക് കൈകള്‍ കൊട്ടിയും മണി കിലുക്കിയും പാത്രങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടിച്ചും ജനങ്ങള്‍ നന്ദി അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമനുസരിച്ചായിരുന്നു ഇന്ത്യ മുഴുവനായുള്ള ഈ അഭിനന്ദനം.
#WATCH Delhi: People wave the tricolour outside Jama Masjid to express their gratitude to those providing essential services amid #CoronavirusPandemic. pic.twitter.com/byHlaBgFbR
— ANI (@ANI) March 22, 2020
വീടുകളുടെ മുന്നിലും ഫ്‌ളാറ്റുകളുടെ ബാല്‍ക്കണികളിലും നിന്ന് ജനങ്ങള്‍ കൈയടിക്കുകയും മണിമുഴക്കുകയും പാത്രങ്ങള്‍ തമ്മില്‍ മുട്ടി ശബ്ദമുണ്ടാക്കുകയും ചെയ്തു. കുട്ടികളും മുതിര്‍ന്നവുരും വൃദ്ധന്‍മാരും അടക്കമുള്ളവര്‍ പങ്കെടുത്തു. വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും ഇതില്‍ പങ്കുചേര്‍ന്നു.
#WATCH Punjab: People come out on their balconies to clap, clang utensils and ring bells to express their gratitude to those providing essential services amid #CoronavirusPandemic. Visuals from Amritsar. pic.twitter.com/PUJgDlCBId
— ANI (@ANI) March 22, 2020
കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ജനതാ കര്‍ഫ്യു പ്രഖ്യാപിച്ചു കൊണ്ട് പ്രധാനമന്ത്രി വ്യാഴാഴ്ച നടത്തിയ പ്രസ്താവനയിലാണ് ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ ആഹ്വാനം ചെയ്തത്.
#WATCH: People come out on their balconies to clap, clang utensils and ring bells to express their gratitude to those providing essential services amid #CoronavirusPandemic, in Mumbai, Maharashtra. pic.twitter.com/dIzBYF5ELq
— ANI (@ANI) March 22, 2020
#WATCH Delhi: Defence Minister Rajnath participates in the exercise called by PM Modi to express gratitude to those providing essential services amid #CoronavirusPandemic. pic.twitter.com/hEokJqwDrV
— ANI (@ANI) March 22, 2020
#WATCH Delhi: BJP National President JP Nadda rings a bell at his residence to express gratitude to those providing essential services amid #CoronavirusPandemic. pic.twitter.com/0tTC5091oF
— ANI (@ANI) March 22, 2020