രോഗികളുടെ എണ്ണത്തില്‍ രണ്ടാമത് തമിഴ്‌നാട്; 12,448 പേര്‍ക്ക് കോവിഡ് ബാധ

രോഗികളുടെ എണ്ണത്തില്‍ രണ്ടാമത് തമിഴ്‌നാട്; 12,448 പേര്‍ക്ക് കോവിഡ് ബാധ
രോഗികളുടെ എണ്ണത്തില്‍ രണ്ടാമത് തമിഴ്‌നാട്; 12,448 പേര്‍ക്ക് കോവിഡ് ബാധ

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് കോവിഡ് ബാധിച്ചത് 688 പേര്‍ക്ക്. സംസ്ഥാനത്ത് ഇന്ന് മൂന്ന് പേരാണ് മരിച്ചത്. കോവിഡ് ബാധിച്ച് സംസ്ഥാനത്ത് 84 പേരാണ് ഇതുവരെ മരിച്ചത്. 

തമിഴ്‌നാട്ടിലെ മൊത്തം രോഗ ബാധിതരുടെ എണ്ണം 12,448ആയി. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ മഹാരാഷ്ട്രയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത് തമിഴ്‌നാടായി. ഇന്ന് 489 പേര്‍ക്കാണ് രോഗമുക്തിയായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com