ADVERTISEMENT
ADVERTISEMENT
  • കേരളം
  • ദേശീയം
  • ചലച്ചിത്രം
  • കായികം
  • ധനകാര്യം
  • ജീവിതം
  • ആരോഗ്യം
  • രാജ്യാന്തരം
  • നിലപാട്
  • മലയാളം വാരിക
    • റിപ്പോർട്ട് 
    • ലേഖനം
    • കഥ
    • കവിത 
Home ദേശീയം

പാര്‍ട്ടി വനിതാ അംഗത്തെ കയ്യേറ്റം ചെയ്ത് ബിജെപി എംഎല്‍എ; വീഡിയോ വൈറല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2020 10:01 PM  |  

Last Updated: 11th November 2020 10:01 PM  |   A+A A-   |  

0

Share Via Email

 

ബംഗളൂരു: കര്‍ണാടക ബിജെപി എംഎല്‍എ ഒരു സ്ത്രീയെ മര്‍ദ്ദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. എംഎല്‍എ സിദു സാവാദി പൊലീസ് സാന്നിധ്യത്തിലാണ് സ്വന്തം പാര്‍ട്ടിയിലെ അംഗമായ സ്ത്രീയെ മര്‍ദിക്കുന്നത്. നവംബര്‍ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു മര്‍ദ്ദനം. മഹാലിംഗപൂര്‍ ടൗണ്‍ കൗണ്‍സിലിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കായിരുന്നു തെരഞ്ഞെടുപ്പ്. ബിജെപിക്ക് 13 അംഗങ്ങളും കോണ്‍ഗ്രസിന് പത്ത് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. മൂന്ന് ബിജെപി അംഗങ്ങള്‍ കോണ്‍ഗ്രസുമായി സഹകരിച്ചാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ ഇവര്‍ ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിക്കാന്‍ ബിജെപി തയ്യാറായിരുന്നില്ല.

തെരഞ്ഞടുപ്പ് ദിവസം ഇതില്‍ പ്രകോപിതനായ എംഎല്‍എ അവരെ തടയുകയായിരുന്നു. ബിജെപി അംഗമായ സ്ത്രീയെ എംഎല്‍എ വലിച്ചിഴയ്ക്കുന്നത് വിഡിയോയില്‍ വ്യക്തമായി കാണാം. എംഎല്‍എയുടെ മര്‍ദനത്തില്‍ യുവതിക്ക് പരിക്കേറ്റു. സംഭവത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി
 

.@BJP4Karnataka MLA from Terdal manhandles & physically pushes a woman member of Mahalingpur municipal council in Bagalkote. Brazen assault by leader & his supporters after women members said they would vote for Congress in President & VP elections on Wednesday pic.twitter.com/sHymKyMr4S

— Anusha Ravi Sood (@anusharavi10) November 11, 2020
TAGS
കര്‍ണാടക ബിജെപി എംഎല്‍എ സ്ത്രീ മര്‍ദ്ദനം

O
P
E
N

ലക്ഷക്കണക്കിനു വധൂവരന്മാര്, സൗജന്യമായി രജിസ്റ്റര് ചെയ്യൂ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT

മലയാളം വാരിക

print edition
ADVERTISEMENT
ജീവിതം
കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നുരണ്ടു കടുവകള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം; അപൂര്‍വ്വ വീഡിയോ
കടുവകള്‍ തമ്മില്‍ അടിപിടികൂടുന്ന വൈറല്‍ വീഡിയോ ദൃശ്യം'അടിച്ചവനെ അടിച്ചിട്ടു'; കടുവ വീരനായി നടന്നുനീങ്ങി; വൈറല്‍ വീഡിയോ
മസാജ് ചെയ്യുന്ന ആനയുടെ വൈറല്‍ വീഡിയോ ദൃശ്യംയുവതിക്ക് മസാജ് ചെയ്യുന്ന ആന; വീഡിയോ വൈറല്‍
ക്യുആർ കോഡ‍ുള്ള ക്ഷണക്കത്ത്/ ട്വിറ്റർകല്ല്യാണത്തിന് വരണമെന്നില്ല; സമ്മാനം ​ഗൂ​ഗിൾ പേ വഴി അയച്ചാൽ മതി; ക്ഷണക്കത്തിലും ക്യൂആർ കോഡ്! 
നായ മേയർ മർഫി/ ട്വിറ്റർനാടിന്റെ വികസനം; ആദ്യം 'ആട് മേയറും' പിന്നെ 'നായ മേയറും' സമാഹരിച്ചത് 30,000 ഡോളർ
arrow

ഏറ്റവും പുതിയ

രണ്ടു കടുവകള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം; അപൂര്‍വ്വ വീഡിയോ

'അടിച്ചവനെ അടിച്ചിട്ടു'; കടുവ വീരനായി നടന്നുനീങ്ങി; വൈറല്‍ വീഡിയോ

യുവതിക്ക് മസാജ് ചെയ്യുന്ന ആന; വീഡിയോ വൈറല്‍

കല്ല്യാണത്തിന് വരണമെന്നില്ല; സമ്മാനം ​ഗൂ​ഗിൾ പേ വഴി അയച്ചാൽ മതി; ക്ഷണക്കത്തിലും ക്യൂആർ കോഡ്! 

നാടിന്റെ വികസനം; ആദ്യം 'ആട് മേയറും' പിന്നെ 'നായ മേയറും' സമാഹരിച്ചത് 30,000 ഡോളർ

arrow
ADVERTISEMENT
ADVERTISEMENT


FOLLOW US

Copyright - samakalikamalayalam.com 2021

The New Indian Express | Dinamani | Kannada Prabha | Indulgexpress | Edex Live | Cinema Express | Event Xpress

Contact Us | About Us | Privacy Policy | Search | Terms of Use | Advertise With Us

Home | കേരളം | നിലപാട് | ദേശീയം | പ്രവാസം | രാജ്യാന്തരം | ധനകാര്യം | ചലച്ചിത്രം | കായികം | ആരോഗ്യം