സച്ചിന്‍ പൈലറ്റിന് കോവിഡ്

കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന് കോവിഡ്.
സച്ചിന്‍ പൈലറ്റിന് കോവിഡ്

ജയ്പൂര്‍: കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന് കോവിഡ്. വ്യാഴാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. 

കോവിഡ് സ്ഥീരീകരിച്ച കാര്യം സച്ചിന്‍ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. താനുമായി അടുത്തദിവസം സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് സച്ചിന്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com