ലക്നൗ: മുഖം കത്തിച്ച നിലയില്‍ യുവതിയുടെ മൃതദേഹം റോഡരികില്‍. ഡല്‍ഹി - ഡെറാഡൂണ്‍ ഹൈവേയിലാണ് യുവതിയുടെ ശവശരീരം കണ്ടെത്തിയത.
യുവതിക്ക് ഏതാണ്ട് മുപ്പത് വയസ് പ്രായം വരുമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചു. ബുധനാഴ്ച മന്‍സൂര്‍പൂര്‍ പൊലീസ് സ്റ്റേഷന് സമീപമുള്ള ജരോധ ഗ്രാമത്തിനടുത്തുവെച്ചാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പാഥമിക നിഗമനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ