ദീപാവലി ആശംസകള്‍ അറിയിച്ച് ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് 

ദീപാവലി ആശംസകള്‍ അറിയിച്ച് ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് 
ദീപാവലി ആശംസകള്‍ അറിയിച്ച് ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് 

ദുബൈ: ദീപാവലി ആശംസകള്‍ അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ട്വിറ്ററിലാണ് ഷെയ്ഖ് മുഹമ്മദ് ആശംസകള്‍ നേര്‍ന്നത്. 

'ലോകത്തെവിടെയും ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് യുഎഇയിലെ ജനങ്ങള്‍ക്കുവേണ്ടി ഞാന്‍ ആശംസകള്‍ അറിയിക്കുന്നു. പ്രതീക്ഷയുടെ വെളിച്ചം നമ്മെ എപ്പോഴും ഒരുമിപ്പിക്കുകയും നല്ലൊരു നാളേയ്ക്കായി മുന്നോട്ട് നയിക്കുകയും ചെയ്യട്ടേ'- ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com