അമ്മ മറ്റാരോടും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുത്;  അവിഹിത ബന്ധം തുടര്‍ന്നു;  21 കാരന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ അമ്മ മകനും മറ്റുള്ളവരുമായി ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നു 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: അമ്മയെ 21 കാരനായ മകന്‍ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. കര്‍ണാടകയിലെ ഹാവേരി ജില്ലയിലാണ് സംഭവം. വാനഹള്ളിയില്‍ നിന്ന് പ്രതിയായ ശിവപ്പയെ പൊലീസ് അറസ്റ്റുചെയ്തു.

പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ശിവപ്പയുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. ഇതിന് പിന്നാലെ മകനും നിരവധി പേരമായി അമ്മ ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നു.

ഇത് അംഗീകരിക്കാന്‍ മകന്‍ തയ്യാറായിരുന്നില്ല. തന്നോട് അല്ലാതെ മറ്റൊരാളുമായി ലൈംഗികബന്ധം പാടില്ലെന്ന് മകന്‍ അമ്മയോട് ആവശ്യപ്പെട്ടു. എന്നാല്‍ അവിഹിതബന്ധം തുടര്‍ന്നതോടെ ഇയാള്‍ അമ്മയെ കൊലപ്പെടുത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com