ഒഡീഷ ഗവര്‍ണറുടെ ഭാര്യ കോവിഡ് ബാധിച്ചു മരിച്ചു

ഒഡീഷ ഗവര്‍ണറുടെ ഭാര്യ കോവിഡ് ബാധിച്ചു മരിച്ചു
ഒഡീഷ ഗവര്‍ണറുടെ ഭാര്യ കോവിഡ് ബാധിച്ചു മരിച്ചു

ഭൂവനേശ്വര്‍: ഒഡീഷ ഗവര്‍ണര്‍ പ്രൊഫ. ഗണേഷിലാലിന്റെ ഭാര്യ സുശീലാ ദേവി അന്തരിച്ചു. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. 75 വയസ്സായിരുന്നു.

‌നവംബര്‍ ഒന്നിനാണ് സുശീലാ ദേവിക്കു കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഭുവനേശ്വര്‍ എസ് യു എം അള്‍ട്ടിമേറ്റ് മെഡികെയറില്‍ ചികിത്സയിലായിരുന്നു. 

ഹരിയാനയിലെ ഹിസാര്‍ സ്വദേശിയായ സുശീലാ ദേവി സാമൂഹ്യ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. 

സുശീലാ ദേവി ഗണേഷിലാല്‍ ദമ്പതികള്‍ക്ക് ഏഴു മക്കളാണുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com