24 മണിക്കൂറിനിടെ 74,442 പേര്‍ക്ക് കോവിഡ്, 903 മരണം; രാജ്യത്ത് കോവിഡ് ബാധിതര്‍ 66 ലക്ഷം കടന്നു

രാജ്യത്ത് കോവിഡ് ബാധിതര്‍ 66 ലക്ഷം കടന്നു
24 മണിക്കൂറിനിടെ 74,442 പേര്‍ക്ക് കോവിഡ്, 903 മരണം; രാജ്യത്ത് കോവിഡ് ബാധിതര്‍ 66 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ 66 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 74,442 പേര്‍ക്ക് രോഗബാധ കണ്ടെത്തി. ഈ സമയത്ത് 903 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കുന്നു.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 66,23,816 ആയി ഉയര്‍ന്നു. ഇതില്‍ 9,34,427 പേര്‍ ചികിത്സയിലാണ്. 55,86,704 പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 1,02,685 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com