എന്‍ടിപിസി പവര്‍ പ്ലാന്റില്‍ കൂറ്റന്‍ പെരുമ്പാമ്പ്; പിടികൂടുന്ന ദൃശ്യങ്ങള്‍

ഉത്തര്‍പ്രദേശില്‍ എന്‍ടിപിസി പവര്‍ പ്ലാന്റില്‍ പെരുമ്പാമ്പിനെ പിടികൂടി
എന്‍ടിപിസി പവര്‍ പ്ലാന്റില്‍ കൂറ്റന്‍ പെരുമ്പാമ്പ്; പിടികൂടുന്ന ദൃശ്യങ്ങള്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ എന്‍ടിപിസി പവര്‍ പ്ലാന്റില്‍ പെരുമ്പാമ്പിനെ പിടികൂടി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഗ്രേറ്റര്‍ നോയിഡയിലെ പവര്‍ പ്ലാന്റിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇതിനെ പിടികൂടി. പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തുടര്‍ന്ന് വനത്തില്‍ ഇതിനെ തുറന്നുവിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com