കുറ്റിക്കാട്ടില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ; ബലാല്‍സംഗം ചെയ്ത് കൊന്നതെന്ന് സംശയം, അന്വേഷണം

ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ സംശയം
കുറ്റിക്കാട്ടില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ; ബലാല്‍സംഗം ചെയ്ത് കൊന്നതെന്ന് സംശയം, അന്വേഷണം

പാറ്റ്‌ന : ബിഹാറില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തി. ബിഹാറിലെ തരിയാനി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. 

ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ സംശയം. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുന്നതായി ഷിയോഹര്‍ എസ് പി സന്തോഷ് കുമാര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com