ഗുരുഗ്രാം: ഹരിയാനയില്‍ ഡോക്ടറുടെ കത്തിക്കരിഞ്ഞ മൃതദേഹം കാറില്‍. കാറും ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലാണ്. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് ഡോക്ടറുടെ കുടുംബം ആരോപിച്ചു.
ബുധനാഴ്ച ഗുരുഗ്രാമില്‍ സോഹന റോഡിലാണ് സംഭവം. മാരുതി സെലെറിയോ കാറിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. കാറും ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലാണ്.
സ്വകാര്യ ആശുപത്രി നടത്തുന്ന കവര്പാലിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് ഡോക്ടറുടെ കുടുംബം പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ