ആന്ധ്രയില്‍ ഇന്ന് 10,418പേര്‍ക്ക് കോവിഡ്; ഉത്തര്‍പ്രദേശില്‍ 6,711

കോവിഡ് വ്യാപനം അതിവേഗം വര്‍ദ്ധിക്കുന്ന മറ്റൊരു സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ഇന്ന് 6,711പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
ആന്ധ്രയില്‍ ഇന്ന് 10,418പേര്‍ക്ക് കോവിഡ്; ഉത്തര്‍പ്രദേശില്‍ 6,711

ഹൈദരാബാദ്: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ആന്ധ്രാപ്രദേശില്‍ ഇന്ന് 10,418പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 5,27,512ആയി. 97,271പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളത്. 4,25,607പേര്‍ രോഗമുക്തരാ.ി. 4,634പേരാണ് മരിച്ചത്. 

കോവിഡ് വ്യാപനം അതിവേഗം വര്‍ദ്ധിക്കുന്ന മറ്റൊരു സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ഇന്ന് 6,711പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 2,16,901പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. 64,028പേരാണ് സംസ്ഥാനത്ത് രോഗമുക്തരായത്. 4,112പേര്‍ മരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com