ആറു വര്‍ഷത്തിനിടയില്‍ രാജ്യത്ത് ആകെ വളര്‍ന്നത് മോദിയുടെ താടി; ചിത്രം പങ്കുവച്ച് ശശി തരൂര്‍

വളരെ അര്‍ത്ഥവത്തായി ചിത്രികരിച്ചിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഷെയര്‍ ചെയ്തത്
ആറു വര്‍ഷത്തിനിടയില്‍ രാജ്യത്ത് ആകെ വളര്‍ന്നത് മോദിയുടെ താടി; ചിത്രം പങ്കുവച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ദൃശ്യമായ ഒരേ ഒരു വളര്‍ച്ച എന്ന അടിക്കുറിപ്പോടെ സമൂഹാധ്യമങ്ങളില്‍ പ്രചാരം നേടിയ നരേന്ദ്രമോദിയുടെ താടി വളര്‍ന്ന ഗ്രാഫിക് ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍.

ഇന്ന് രാവിലെയാണ് ഈ ചിത്രം ലഭിച്ചതെന്നും, വളരെ അര്‍ത്ഥവത്തായി ചിത്രികരിച്ചിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഷെയര്‍ ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com