ദേശീയപാതയെ നിശ്ചലമാക്കി കാട്ടാനക്കൂട്ടത്തിന്റെ ക്രോസിങ് (വിഡിയോ)

ദേശീയപാതയെ നിശ്ചലമാക്കി കാട്ടാനക്കൂട്ടത്തിന്റെ ക്രോസിങ് (വിഡിയോ)
ദേശീയപാതയെ നിശ്ചലമാക്കി കാട്ടാനക്കൂട്ടത്തിന്റെ ക്രോസിങ് (വിഡിയോ)

ധന്‍കനല്‍ (ഒഡിഷ): ദേശീയപാതയെ നിശ്ചലമാക്കി കാട്ടാനക്കൂട്ടത്തിന്റെ 'ക്രോസിങ്'. ഒഡീഷയില്‍ സമ്പാല്‍പുരിനെ കട്ടക്കുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 55ലെ യാത്രക്കാരാണ് അപൂര്‍വ ദൃശ്യത്തിനു സാക്ഷികളായത്. ഇത് അവര്‍ വിഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.

ദേശീയപാതയെ നിശ്ചലമാക്കി റോഡ് മുറിച്ചുകടന്ന ആനക്കൂട്ടം മറുവശത്തേക്കു നീങ്ങി. വാഹനങ്ങളും മറ്റു യാത്രക്കാരും ഇവയ്ക്ക് യാതൊരു ശല്യവും ഉണ്ടാക്കാതെ കാത്തുനില്‍ക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com