ഗുവാഹത്തി: 16 അടി നീളമുള്ള കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. അസമിലെ നാഗോണിലുള്ള തേയില തോട്ടത്തിന് സമീപത്ത് വച്ചാണ് രാജവെമ്പാല പിടിയിലായത്.
16 അടി നീളമുള്ള രാജവെമ്പാലയുടെ തൂക്കം 20 കിലോയാണ്. പിടികൂടിയ പാമ്പിനെ സുരക്ഷിതമായി വനത്തില്‍ വിട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ