ബിഹാര്‍ ചീഫ് സെക്രട്ടറി അരുണ്‍ കുമാര്‍ സിങ്
ബിഹാര്‍ ചീഫ് സെക്രട്ടറി അരുണ്‍ കുമാര്‍ സിങ്

ബിഹാർ ചീഫ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു

ബി​ഹാർ ചീഫ് സെക്രട്ടറി അരുൺ കുമാർ സിങ്‌ കോവിഡ് ബാധിച്ച് മരിച്ചു

പറ്റ്ന: ബി​ഹാർ ചീഫ് സെക്രട്ടറി അരുൺ കുമാർ സിങ്‌ കോവിഡ് ബാധിച്ച് മരിച്ചു. പറ്റ്നയിലെ ആശുപത്രിയിൽ വച്ചായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. 

1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന സിംഗ് 2021 ഫെബ്രുവരി 28 നാണ് ബീഹാർ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com