ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 36,083 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 37,927പേര് രോഗമുക്തിനേടി. 493 പേരാണ് മരിച്ചത്.
3,21.92,576പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 3,13,76,015പേര് രോഗമുക്തരായി. 3,85,336പേര് ചികിത്സയിലുണ്ട്. 4,31,225പേരാണ് മരിച്ചത്.
രാജ്യത്ത് ഇതുവരെ 54,38,46,290 പേര്‍ക്കാണ് കോവിഡ് പ്രതിരോധ വാക്സിന് നല്‍കിയത്. 73,50,553 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വാക്്സിന് നല്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ