സുപ്രീം കോടതിയിലേക്ക് കയറ്റിവിട്ടില്ല; പുരുഷനും സ്ത്രീയും തീ കൊളുത്തി

ഇവരുടെ കൈയില്‍ മതിയായ രേഖകളില്ലെന്നാണ് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാര്‍ തടഞ്ഞത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  സുപ്രീം കോടതിക്കകത്തേക്ക് പ്രവേശനം നിഷേധിച്ചതില്‍ ഒരു സ്ത്രീയും പുരുഷനും തീ കൊളുത്തി. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.

പുരുഷനെയും സത്രീയെയും സെക്യൂരിറ്റി ജീവനക്കാര്‍ സുപ്രീം കോടതിയുടെ ഗെയ്റ്റില്‍ തടഞ്ഞിരുന്നു. ഇവരുടെ കൈയില്‍ മതിയായ രേഖകളില്ലെന്നാണ് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാര്‍ തടഞ്ഞത്. 

തീയിട്ടതിന് പിന്നാലെ പൊലീസ് വാനിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com