റെയില്‍വെ അറിയിപ്പ്: നാളെ പുറപ്പെടേണ്ട രണ്ട് ട്രെയിനുകള്‍ റദ്ദാക്കി

റേക്കുകള്‍ ലഭ്യമില്ലാത്തതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ചൊവ്വാഴ്ച പുറപ്പെടേണ്ടിയിരുന്ന രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. 13352 ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ്, 12507 തിരുവനന്തപുരം സെന്‍ട്രല്‍-സില്‍ചാര്‍ സൂപ്പര്‍ ഫാസ്റ്റ് എന്നിവയാണ് റദ്ദാക്കിയത്. റേക്കുകള്‍ ലഭ്യമില്ലാത്തതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com