കൂട്ടാളികളെ തടഞ്ഞു; വിമാനത്താവളത്തില്‍ കുത്തിയിരുപ്പ് സമരവുമായി മോദിയുടെ സഹോദരന്‍

ലക്‌നൗ വിമാനത്താവളത്തില്‍ കുത്തിയിരുപ്പ് സമരവുമായി പ്രധാമന്ത്രിയുടെ സഹോദരന്‍ പ്രഹ്ളാദ് മോദി
നരേന്ദ്രമോദി
നരേന്ദ്രമോദി

ന്യൂഡല്‍ഹി: ലക്‌നൗ വിമാനത്താവളത്തില്‍ കുത്തിയിരുപ്പ് സമരവുമായി പ്രധാമന്ത്രിയുടെ സഹോദരന്‍ പ്രഹ്ളാദ് മോദി. ഒപ്പമെത്തിയ ആളുകളെ വിമാനത്താവളത്തില്‍ തടഞ്ഞതോടെയാണ് കുത്തിയിരുപ്പ് സമരം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com