തമിഴ്‌നാട് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു; വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th January 2021 09:18 PM |
Last Updated: 04th January 2021 09:18 PM | A+A A- |
തമിഴ്‌നാട് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടപ്പോള്‍
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. ഡ്രൈവര്‍ക്ക് പരിക്കേറ്റു. തിരുനെല്ലി തൂത്തുക്കുടി ദേശീയപാതയില്‍ വച്ചായിരുന്നു അപകടം.
മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയതിന് ശേഷമായിരുന്നു അപകടം. മുഖ്യമന്ത്രിയുടെ വാഹനത്തിന് തൊട്ടടുത്തായിരുന്നു അപകടത്തില്‍പ്പെട്ട അകമ്പടി വാഹനമുണ്ടായിരുന്നത്.
A car in CM @EPSTamilNadu convoy met with accident, this evening, at Vallanadu near Tirunelveli - Thoothukudi NH. Driver sustained injuries.
— Vinodh Arulappan (@VinodhArulappan) January 4, 2021
This happened after the CM car passed. CM is safe. @xpresstn @NewIndianXpress pic.twitter.com/USbZAY6qdu