ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സുരക്ഷ വെട്ടിക്കുറച്ച് ഉദ്ധവ് താക്കറെ സര്‍ക്കാര്‍

മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സുരക്ഷ വെട്ടിക്കുറച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍  ഉദ്ദവ് താക്കറെ 
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ദേവേന്ദ്ര ഫഡ്‌നാവിസും/ഫയല്‍
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ദേവേന്ദ്ര ഫഡ്‌നാവിസും/ഫയല്‍

മുംബൈ: മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സുരക്ഷ വെട്ടിക്കുറച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവായ രാജ് താക്കറെയുടെ സുരക്ഷയും വെട്ടിക്കുറച്ചിട്ടുണ്ട്. 

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലിന്റെ സുരക്ഷ ജീവനക്കാരെ പൂര്‍ണമായി ഒഴിവാക്കി. ഞായറാഴ്ചയാണ് ഇതു സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചത്.

രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കുന്ന സുരക്ഷ സംവിധാനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com