തെരുവ് നായയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവിന് ആറ് മാസം തടവ് ശിക്ഷ; 1,050 രൂപ പിഴ
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2021 10:16 PM |
Last Updated: 12th January 2021 10:44 PM | A+A A- |

തെരുവ് നായ്ക്കള്‍ ഫയല്‍ ഫോട്ടോ
മുംബൈ: തെരുവുനായയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നാൽപ്പത് കാരന് തടവ് ശിക്ഷ. താനെ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് യുവാവിനെ ആറ് മാസത്തേക്ക് തടവ് ശിക്ഷ വിധിച്ചത്.
ഐപിസി 377 വകുപ്പ് പ്രകാരം പ്രകൃതി വിരുദ്ധ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. മൃഗങ്ങൾക്കെതിരായ അക്രമങ്ങൾ നടത്തിയതിന് 1,050 രൂപ പിഴയും ചുമത്തി. 2020 ജൂലായിൽ കേസിനാസ്പദമായ സംഭവം