കോവിഡ് ബാധിച്ച് ബിജെപി എംപി മരിച്ചു

കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് നന്ദകുമാര്‍ സിങ് ചികില്‍സയിലായിരുന്നു
നന്ദകുമാര്‍ സിങ് ചൗഹാന്‍ / എഎന്‍ഐ ചിത്രം
നന്ദകുമാര്‍ സിങ് ചൗഹാന്‍ / എഎന്‍ഐ ചിത്രം

ഭോപ്പാല്‍ : കോവിഡ് ബാധിച്ച് എംപി മരിച്ചു. മധ്യപ്രദേശിലെ ഖണ്ഡ്വ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപി നന്ദകുമാര്‍ സിങ് ചൗഹാനാണ് മരിച്ചത്. 

ഡല്‍ഹി മെദാന്ത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് നന്ദകുമാര്‍ സിങ് ചികില്‍സയിലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com