38,544 പുതിയ കോവിഡ് കേസുകള്‍; 227 മരണം; മഹാരാഷ്ട്രയില്‍ അതീവ ഗുരുതരാവസ്ഥ

മുംബൈയില്‍ മാത്രം 5,384പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം സംഭവിച്ച മഹാരാഷ്ട്രയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 38,544കേസുകള്‍. 23,600പേര്‍ രോഗമുക്തരായി. 227പേര്‍ മരിച്ചു. മുംബൈയില്‍ മാത്രം 5,384പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.3,130പേര്‍ രോഗമുക്തരായി. 15പേര്‍ മരിച്ചു. 

ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 28,12,980ആയി. 24,00727പേരാണ് ഇതുവരെ രോമുക്തരായത്. 54,649പേര്‍ മരിച്ചു. 3,56,243പേര്‍ ചികിത്സയിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com