നടുറോഡില്‍ സിറ്റപ്പ്, ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയവര്‍ മുട്ടുമടക്കി; ശിക്ഷയുമായി ഹരിയാന പൊലീസ്, വിഡിയോ 

സംസ്ഥാനത്ത് മെയ് പത്ത് വരെ ഏഴ് ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

അംബാല: ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്ക് നടുറോഡില്‍ ശിക്ഷ നല്‍കി പൊലീസ്. ഹരിയാനയിലെ അംബാലയിലാണ് സംഭവം. നിയമം തെറ്റിച്ചവരോട് നടുറോഡില്‍ സിറ്റപ്പ് ചെയ്യാന്‍ പൊലീസ് ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിച്ചാണ് സിറ്റപ്പ്. 

സംസ്ഥാനത്ത് മെയ് പത്ത് വരെ ഏഴ് ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com