തമിഴ്‌നാട്ടില്‍ ഇന്ന് 34,285പേര്‍ക്ക് കോവിഡ്; 468 മരണം, മഹാരാഷ്ട്രയില്‍ ജീവന്‍ നഷ്ടപ്പെട്ടത് 601പേര്‍ക്ക്

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തമിഴ്‌നാട്ടില്‍ ഇന്ന് 34,285പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ചിത്രം: പിടിഐ
ചിത്രം: പിടിഐ


ചെന്നൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തമിഴ്‌നാട്ടില്‍ ഇന്ന് 34,285പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 28,745പേര്‍ രോഗമുക്തരായി. 468പേരാണ് മരിച്ചത്.3,06,652 പേരാണ് ചികിത്സയിലുള്ളത്. 15,83,504പേര്‍ ഇതുവരെ രോഗമുക്തരായി. 21,340പേര്‍ മരിച്ചു. 

മഹാരാഷ്ട്രയില്‍ ഇന്ന് 24,136പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 36,176പേര്‍ രോഗമുക്തരായി. 601പേര്‍ മരിച്ചു. 3,14,368പേരാണ് ചികിത്സയിലുള്ളത്. 52,18,768പേര്‍ ഇഎതുവരെ രോഗമുക്തരായി. 90,340പേരാണ് മരിച്ചത്. 

കര്‍ണാടകയില്‍ 22,758പേര്‍ക്ക് കൂടി രോഗം ബാധിച്ചു. 38,224പേര്‍ രോഗമുക്തരായി. 588പേര്‍ മരിച്ചു. ആന്ധ്രയില്‍ 15,284പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 20,917പേര്‍ രോഗമുക്തരായി. 106പേരാണ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com