ചികിത്സയിലുള്ളവര്‍ ഏഴുമാസത്തിനിടെ ഏറ്റവും കുറവ്; ഇന്നലെ 21,257 പേര്‍ക്ക് വൈറസ് ബാധ 

രാജ്യത്ത് കോവിഡ് രോഗികളില്‍ നേരിയ കുറവ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി:  രാജ്യത്ത് കോവിഡ് രോഗികളില്‍ നേരിയ കുറവ്. ഇന്നലെ 21,257 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞദിവസം 22,431 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

പുതിയ കേസുകളില്‍ പകുതിയും കേരളത്തിലാണ്.കേരളത്തില്‍ ഇന്നലെ 12,288 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 

നിലവില്‍ 2,40,221 പേരാണ് ചികിത്സയില്‍ കഴിയുന്നത്.205 ദിവസത്തിനിടെ, ചികിത്സയിലുള്ളവരില്‍ ഏറ്റവും കുറഞ്ഞ കണക്കാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com