ജെഇഇ മെയിന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ; 44 പേര്‍ക്ക് നൂറുശതമാനം സ്‌കോര്‍ 

9 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളാണ് ഇത്തവണ ജെഇഇ പരീക്ഷ എഴുതിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡല്‍ഹി : ജെഇഇ മെയിന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. രാത്രി വൈകിയാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഫലം പ്രസിദ്ധീകരിച്ചത്. 44 പേര്‍ക്ക് നൂറുശതമാനം സ്‌കോര്‍ നേടാനായി. 18 പേര്‍ക്ക് ഒന്നാം റാങ്കുണ്ട്. 

ഒന്നാം റാങ്കുകാരില്‍ കേരളത്തില്‍ നിന്നും ആരുമില്ല. 9 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളാണ് ഇത്തവണ ജെഇഇ പരീക്ഷ എഴുതിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com