തേന്‍ കരടി തലവേദനയായി, കെണിയൊരുക്കി വനംവകുപ്പ്; വെടിവെച്ചു കൊന്നു, വിഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd September 2021 11:07 AM  |  

Last Updated: 22nd September 2021 11:07 AM  |   A+A-   |  

sloth_bear

വിഡിയോ സ്ക്രീൻഷോട്ട്

 

ചമോലി: ഉത്തരാഖണ്ഡിലെ ചമോലിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തേന്‍ കരടിയെ വെടിവെച്ചു കൊന്നു. ഷോഷിമത് പ്രവിശ്യയില്‍ ഇന്നലെ രാത്രിയാണ് കരടിയെ പിടികൂടിയത്. പ്രദേശവാസികളെ ആക്രമിച്ചതിനെ തുടര്‍ന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം കരടിയെ പിടികൂടി കൊന്നത്.