ട്രാന്‍സ്‌ഫോമര്‍ പൊട്ടിത്തെറിച്ചു; തിളച്ച ദേഹത്തേക്ക് പടര്‍ന്നു; യുവ എന്‍ജിനിയര്‍ക്ക് പരിക്ക്

സ്‌ഫോടനത്തെ തുടര്‍ന്ന് പ്രദശത്താകെ പരിഭ്രാന്തി പടര്‍ന്നു
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ഭോപ്പാല്‍: ട്രാന്‍സ്‌ഫോമര്‍ പൊട്ടിത്തെറിച്ച് ജൂനിയര്‍ എന്‍ജിനിയര്‍ക്ക് ഗുരുതര പരിക്ക്. ട്രാന്‍സ്‌ഫോമര്‍ അറ്റുകുറ്റപ്പണിയ്ക്കിടെയാണ് പരിക്കേറ്റത്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. മഹേന്ദ്ര എന്ന ജൂനിയര്‍ എന്‍ജിനിയര്‍ക്കാണ് പരിക്കേറ്റത്.

ട്രാന്‍സ്‌ഫോമര്‍ പൊട്ടിത്തെറിച്ച് തിളച്ച എണ്ണ ദേഹത്തേക്ക് വീഴുകയായിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് പ്രദശത്താകെ പരിഭ്രാന്തി പടര്‍ന്നു. ട്രാന്‍സ്‌ഫോമര്‍ പൊട്ടിത്തെറിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പരിക്കേറ്റ ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com