സമാജ്‌വാദിയുടെ ഉരുക്കുകോട്ടയില്‍ താമര വിരിഞ്ഞു; ചരിത്ര വിജയവുമായി സക്‌സേന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th December 2022 05:21 PM  |  

Last Updated: 08th December 2022 05:22 PM  |   A+A-   |  

bjp

ഫോട്ടോ: ട്വിറ്റർ

 

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ രാംപൂര്‍ സീറ്റിലെ ഉപതെരഞ്ഞെടുപ്പില്‍ ആദ്യമായി വിജയം നേടി ബിജെപി. സമാജ് വാദ് പാര്‍ട്ടി സ്ഥാനാര്‍ഥി അസിം രാജയെ തോല്‍പ്പിച്ചാണ് ആകാശ് സക്‌സേന ചരിത്ര ജയം നേടിയത്. 

വിദ്വേഷപ്രസംഗക്കേസില്‍ കോടതി മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന് നിലവിലെ അസംഖാനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യക്കനാക്കിയിരുന്നു. സമാജ് വാദി പാര്‍ട്ടിയുടെ ഉരുക്ക് കോട്ടയായിരുന്നു രാംപൂര്‍ 

33,702 വോട്ടുകള്‍ക്കാണ് സക്‌സേനയുടെ വിജയം. ശിക്ഷിക്കപ്പെട്ടതിനാല്‍ അസംഖാന്‌ അടുത്ത ആറ് വര്‍ഷത്തേക്ക് അസംഖാന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

തിളങ്ങി 'മോദി പ്രഭാവം'; ഗുജറാത്ത് വിജയാഹ്ലാദത്തില്‍ പങ്കുചേരാന്‍ പ്രധാനമന്ത്രി; ടീം ഗുജറാത്തിന് അഭിനന്ദനം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ