പ്രകാശ് കാരാട്ടിനും ബൃന്ദയ്ക്കും കോവിഡ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2022 06:58 PM  |  

Last Updated: 10th January 2022 06:58 PM  |   A+A-   |  

prakash-brinda

പ്രകാശ് കാരാട്ട്,ബൃന്ദ കാരാട്ട്


ഹൈദരാബാദ്: സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടിനും ബൃന്ദ കാരാട്ടിനും കോവിഡ് 19 സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 

ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദില്‍ നടന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. 

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.