ലഖ്നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഝാര്‍ഖണ്ഡ് സ്വദേശിക്കെതിരെ ഉത്തര്‍പ്രദേശിലെ ബാഗ്പത് പൊലീസ് കേസ് എടുത്തു. യോഗി ആദിത്യനാഥിനെ വെടിവച്ചുകൊല്ലുമെന്ന് പ്രതിജ്ഞ ചെയ്യുന്ന പോസ്റ്റ് അമന് രാജ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരുന്നു.
പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കും ഡിജിപിക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ട്വീറ്റ് ചെയ്തു. അമന് രാജയ്ക്കെതിരെ കേസ് എടുത്തതായി ബാഗ്പത് സര്‍ക്കിള്‍ ഓഫീസര്‍ ഡികെ ശര്‍മ്മ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ കാണാനില്ലെന്ന് കുടുംബം; മുകുള്‍ റോയ് ഡല്‍ഹിയില്‍, രാഷ്ട്രീയ നീക്കമെന്ന് അഭ്യൂഹം
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ