കുതിച്ചെത്തി കടുവ; സര്‍വ്വശക്തിയുമെടുത്ത് ഓടി മാന്‍, ഒടുവില്‍- വീഡിയോ 

സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്
മാനിനെ പിന്തുടരുന്ന കടുവയുടെ ദൃശ്യം
മാനിനെ പിന്തുടരുന്ന കടുവയുടെ ദൃശ്യം

കാട്ടില്‍ നിന്നുള്ള ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. മൃഗങ്ങള്‍ ഇര പിടിക്കുന്നതിന്റെയും മൃഗങ്ങളുടെ വ്യത്യസ്ത സ്വഭാവ വിശേഷണങ്ങളുടെയും വീഡിയോകള്‍ക്കാണ് സോഷ്യല്‍മീഡിയയില്‍ അടക്കം കൂടുതല്‍ പ്രിയം. ഇപ്പോള്‍ മാനിനെ പിന്തുടരുന്ന കടുവയുടെ ദൃശ്യമാണ് വൈറലാകുന്നത്.

സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. കടുവ പിന്തുടരുന്നതും കടുവയുടെ പിടിയില്‍ അകപ്പെടാതിരിക്കാന്‍ സര്‍വ്വശക്തിയുമെടുത്ത് മാന്‍ ഓടുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. ഒടുവില്‍ മാനിനെ പിടികൂടാന്‍ സാധിക്കില്ലെന്ന് മനസിലാക്കി കടുവ ഓട്ടം നിര്‍ത്തുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com