പിടിഐ ടിവി രംഗത്തേക്ക്; വീഡിയോ സര്‍വീസ് തുടങ്ങുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th January 2023 09:02 AM  |  

Last Updated: 26th January 2023 09:06 AM  |   A+A-   |  

pti

ഫോട്ടോ: ട്വിറ്റർ

 

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) വീഡിയോ സര്‍വീസും ആരംഭിക്കുന്നു. പിടിഐ ട്വീറ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 

ഇന്ത്യ 74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍, ആഹ്ലാദിക്കാനുള്ള ഒരു കാരണം കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു  രാജ്യത്തെ ഏറ്റവും വലുതും വിശ്വസനീയവുമായ വാര്‍ത്താ ഏജന്‍സിയുടെ അത്യാധുനിക വീഡിയോ സേവനം തുടങ്ങുന്നുവെന്ന് ട്വീറ്റില്‍ വിശദീകരിക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഒന്നിച്ച് മുന്നേറാം: പ്രധാനമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ