ഡൽഹിയിൽ തീപിടിത്തം, 15 അ​ഗ്നിശമനസേന യൂണിറ്റുകൾ, തീ അണയ്‌ക്കാൻ റോബോട്ടുകളും

തീ നിലവിൽ നിയന്ത്രണ വിധേയമാണ്
ഡൽഹിയിൽ തീപിടിത്തം/ ചിത്രം ട്വിറ്റർ
ഡൽഹിയിൽ തീപിടിത്തം/ ചിത്രം ട്വിറ്റർ

ന്യൂഡൽഹി. ഡൽഹിയിൽ സുൽത്താൻപുരിയിലെ ചേരിയിൽ തീപിടിത്തം. പുലർച്ചെയോടെ ഉണ്ടായ തീ നിലവിൽ നിയന്ത്രണ വിധേയമാണ്. 15 അ​ഗ്നിശമന യൂണിറ്റുകളുടെയും റോബോട്ടുകളുടെയും സഹായത്തോടെയാണ് തീ അണച്ചത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com