kolkata doctor death case
ഡോക്ടര്‍മാരുടെ സമരംഎക്സ്

സമരം പിന്‍വലിച്ച് ഡോക്ടര്‍മാര്‍... ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

സുപ്രീംകോടതി നിര്‍ദേശം പരിഗണിച്ച് സമരം പിന്‍വലിക്കുന്നതായി ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രി ഡോക്ടര്‍മാരും

പരിഹരിക്കേണ്ടവ മനസിലാക്കി തിരുത്തി മുന്നോട്ടു പോകാനുള്ള ആർജ്ജവം കാണിക്കണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഡബ്ല്യുസിസി

1. സുപ്രീംകോടതി പറഞ്ഞു: സമരം പിന്‍വലിച്ച് ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍

kolkata doctor death case
ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധംഎക്സ്പ്രസ്

2. 'പാര്‍വതിക്ക് അതു മനസ്സിലാകാത്തതാകും'; ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിശോധിക്കാനുള്ള ഹൈക്കോടതി തീരുമാനം സ്വാഗതം ചെയ്യുന്നു: സജി ചെറിയാന്‍

saji cherian
സജി ചെറിയാന്‍ഫയല്‍

3. 'രാഷ്ട്രീയം പ്രവര്‍ത്തിച്ചുതുടങ്ങി; ആരെയെങ്കിലും സംരക്ഷിക്കാനുണ്ടെങ്കില്‍ ഹേമ കമ്മിറ്റിയെ നിയോഗിക്കുമോ?'

mb rajesh
മന്ത്രി എംബി രാജേഷ് ഫെയ്‌സ്ബുക്ക്

4. 'കലാകാരികളെ കല്ലെറിയുന്നതും അപമാനിക്കുന്നതും കണ്ടു കൊണ്ടിരിക്കാൻ സാധിക്കില്ല'

Women in Cinema Collective
ഡബ്ല്യുസിസിഫെയ്സ്ബുക്ക്

5. 'വിപ്ലവം തീര്‍ത്ത ഇതിഹാസം'- 'സ്വീപ്പര്‍- കീപ്പര്‍' മാനുവല്‍ നൂയര്‍ വിരമിച്ചു

Legendary German Goalkeeper Manuel Neuer
മാനുവല്‍ നൂയര്‍ എക്സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com