സിക്‌സ് അടിച്ചതിന് പിന്നാലെ യുവാവ് കുഴഞ്ഞുവീണു മരിച്ചു; വീഡിയോ

സഹ കളിക്കാര്‍ ഓടിയെത്തി ഉടന്‍ തന്നെ സാധ്യമായതെല്ലാം ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനയില്ല.
Man Dies Immediately After Hitting Six In Match
സിക്‌സ് അടിച്ചതിന് പിന്നാലെ യുവാവ് കുഴഞ്ഞുവീണു മരിച്ചുവീഡിയോ ദൃശ്യം

താനെ: സിക്‌സ് അടിച്ചതിന് പിന്നാലെ യുവാവ് ഗ്രൗണ്ടില്‍ കുഴഞ്ഞുവീണുമരിച്ചു. മഹാരാഷ്ട്രയിലെ താനെയിലെ അണ്ടറാം ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു സംഭവം.

സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. പിങ്ക് ജേഴ്സിയണിഞ്ഞ യുവാവ് സിക്‌സര്‍ പറത്തിയ ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. സഹ കളിക്കാര്‍ ഓടിയെത്തി ഉടന്‍ തന്നെ സാധ്യമായതെല്ലാം ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനയില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മരിച്ചയാളെ പറ്റി കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമല്ല. മരണകാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Man Dies Immediately After Hitting Six In Match
ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തതിലൂടെ നാലു വര്‍ഷം കൊണ്ട്‌ റെയില്‍വേക്ക് ലഭിച്ചത് 6112 കോടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com