ഭരണഘടനയുടെ ചെറിയ പതിപ്പ് ഉയര്‍ത്തിപ്പിടിച്ച് സത്യപ്രതിജ്ഞ, രാഹുലിന് പ്രതിപക്ഷത്തിന്റെ നിറഞ്ഞ കൈയടി

രാഹുലിന്റെ സത്യപ്രതിജ്ഞ കാണാന്‍ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലോക്‌സഭയുടെ വിസിറ്റേഴ്‌സ് ഗ്യാലറിയിലെത്തിയിരുന്നു.
ഭരണഘടനയുടെ ചെറിയ പതിപ്പ് ഉയര്‍ത്തിപ്പിടിച്ച് സത്യപ്രതിജ്ഞ, രാഹുലിന് പ്രതിപക്ഷത്തിന്റെ നിറഞ്ഞ കൈയടി

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയുടെ ചെറിയ പതിപ്പ് ഉയര്‍ത്തി പിടിച്ചായിരുന്നു രാഹുലിന്റെ സത്യപ്രതിജ്ഞ. നിറഞ്ഞ കൈയടികളോടെയാണ് പ്രതിപക്ഷ അംഗങ്ങള്‍ രാഹുലിനെ സ്വീകരിച്ചത്. രാഹുലിന്റെ സത്യപ്രതിജ്ഞ കാണാന്‍ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലോക്‌സഭയുടെ വിസിറ്റേഴ്‌സ് ഗ്യാലറിയിലെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഭരണഘടനയുടെ ചെറിയ പതിപ്പ് ഉയര്‍ത്തിപ്പിടിച്ച് സത്യപ്രതിജ്ഞ, രാഹുലിന് പ്രതിപക്ഷത്തിന്റെ നിറഞ്ഞ കൈയടി
'സോള്‍വര്‍ ഗ്യാങ്' തലവന്‍, നീറ്റ് പരീക്ഷയിലെ കിങ് പിന്‍; ആരാണ് സഞ്ജീവ് മുഖിയ?

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളിലാണ് രാഹുല്‍ഗാന്ധി മത്സരിച്ചത്. റായ്ബറേലിയിലും വയനാട്ടിലും. റായ്ബറേലിയില്‍ 3,90,030 വോട്ടുകള്‍ക്കും വയനാട്ടില്‍ 3,64,422 വോട്ടുകള്‍ക്കുമാണ് രാഹുല്‍ വിജയിച്ചത്. വടക്കേ ഇന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വയനാട് മണ്ഡലം ഒഴിയുകയായിരുന്നു. പ്രിയങ്ക ഗാന്ധി വയനാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com