പൗരത്വ നിയമം സ്റ്റേ ചെയ്യണം; 236 ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

ഹർജികൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് പരി​ഗണിക്കുന്നത്
ഫയല്‍
ഫയല്‍

ന്യൂ‍ഡൽഹി: പൗരത്വ നിയമ ഭേ​ദ​ഗതി (സിഎഎ) ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും. നിയമത്തിന്റെ ചട്ടം വിജ്ഞാപനം ചെയ്തതു സ്റ്റേ ചെയ്യണമെന്നു ആവശ്യപ്പെട്ടുള്ള ഹർജികൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് പരി​ഗണിക്കുന്നത്.

ആകെ 236 ഹർജികളാണ് പരമോന്നത കോടതി പരി​ഗണിക്കുന്നത്. മുസ്ലിം ലീ​ഗ്, സിപിഎം, സിപിഐ, ഡിവൈഎഫ്ഐ, കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്ലിം സംഘടനകൾ എന്നിവരക്കമുള്ളവരാണ് ഹർജിക്കാർ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിയമം നടപ്പാക്കില്ലെന്നു കേന്ദ്ര സർക്കാർ നേരത്തെ ഉറപ്പു നൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ചട്ടം വിജ്ഞാപനം ചെയ്തു എന്നാണ് ​ഹർജിക്കാർ വാദിക്കുന്നത്.

ഫയല്‍
ഹിമാചല്‍ പ്രദേശിൽ കോണ്‍ഗ്രസ് വിമതരെ അയോ​ഗ്യരാക്കിയതിന് സ്റ്റേ ഇല്ല; സ്പീക്കർക്ക് സുപ്രീംകോടതി നോട്ടീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com