പ്രതിപക്ഷ റാലിക്കിടെ രാഹുലിന്റെ സ്റ്റേജ് ഭാഗികമായി തകര്‍ന്നു; വീഴാതെ രക്ഷപ്പെട്ടു; വീഡിയോ

ആര്‍ജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങി നിരവധി നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്നതിനിടെയാണ് സ്റ്റേജ് ഭാഗികമായി തകര്‍ന്നത്.
Rahul Gandhi's stage partially collapses at Bihar rally
പ്രതിപക്ഷ റാലിക്കിടെ രാഹുലിന്റെ സ്റ്റേജ് ഭാഗികമായി തകര്‍ന്നുപിടിഐ

പട്‌ന: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ പങ്കെടുത്ത പരിപാടിക്കിടെ സ്റ്റേജ് ഭാഗികമായി തകര്‍ന്നു. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങി നിരവധി നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്നതിനിടെയാണ് സ്റ്റേജ് ഭാഗികമായി തകര്‍ന്നത്.

രാഹുല്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ വീഴാന്‍ പോയെങ്കിലും ഒപ്പമുള്ളവര്‍ കൈപിടിക്കുകയായിരുന്നു. ബിഹാറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിച്ച് സ്റ്റേജില്‍ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമുഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Rahul Gandhi's stage partially collapses at Bihar rally
മെയ് 31 ന് കീഴടങ്ങുമെന്ന് പ്രജ്വല്‍ രേവണ്ണ; ക്ഷമ ചോദിച്ച് വീഡിയോ സന്ദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com